Surprise Me!

RSS Calls For Restrictions On Series Like The Family Man | FilmiBeat Malayalam

2019-09-30 1 Dailymotion

rss against amazon web series the family man<br />മലയാളി നടന്‍ നീരജ് മാധവ് അഭിനയിച്ച ആമസോണ്‍ പ്രൈം വെബ് സീരിസ് ഫാമിലി മാന് എതിരെ പ്രതിഷേധവുമായി ആര്‍എസ്.എസ് രംഗത്ത്. ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യയിലാണ് സീരീസിന് എതിരെ വിമര്‍ശനം ഉള്ളത്. പരമ്പര തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നും ദേശ വിരുദ്ധത പ്രചരിപ്പിക്കുന്നു എന്നുമാണ് ആരോപണം

Buy Now on CodeCanyon